പീഡിപ്പിച്ചു പാണത്തൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതിയെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാണത്തൂർ സ്വദേശി അനസ് 22 ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഇൻസ്റ്റാഗ്രാമിൽ കൂടി പ്രതി പെൺകുട്ടിയെ പരിചയപ്പെടുകയും തുടർന്ന് സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
0 Comments