Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സൗത്തിൽ ടിപ്പർ ലോറിക്കടിയിലേക്ക് കാർ ഇടിച്ച് കയറി

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
കാഞ്ഞങ്ങാട് സൗത്തിൽ ടിപ്പർ ലോറിക്കടിയിലേക്ക് കാർ ഇടിച്ച് കയറി. മുത്തപ്പനാർ കാവിനടുത്ത് ഇന്ന് വൈകീട്ടാണ് അപകടം. ലോറിയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം ലോറിക്കടിയിലേക്ക് കയറിയ നിലയിലാണ്. പരിക്കേറ്റ കാർ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments