Ticker

6/recent/ticker-posts

പെരിയയിൽ ടയർ വർക്സ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടർ മോഷണം പോയി

കാഞ്ഞങ്ങാട് :പെരിയയിൽ ടയർ വർക്സ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന യുവതിയുടെ സ്കൂട്ടർ മോഷണം പോയി. യുവതിയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിയ കയനിയിലെ കെ. നീതുവിന്റെ ആക്ടീവ സ്കൂട്ടിയാണ് മോഷണം പോയത്. പെരിയയിലെ
ടയർ കെയർ വർക്ക്ഷോപ്പിന് മുന്നിൽ നിന്നാണ് മോഷണം പോയത്.
Reactions

Post a Comment

0 Comments