Ticker

6/recent/ticker-posts

വയോധിക അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വയോധിക അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേർന്നുള്ള പഴയ വീടിൻ്റെ
അടുക്കളയിൽ മുകളിലെ തട്ടിലേക്ക് കയറുന്നതിനായി കെട്ടിയ പ്ലാസ്റ്റിക്
കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കൊടക്കാട് ഓലാട്ടിലെ ജാനകി 75 ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ചീമേനി പൊലീസ് എത്തി.
Reactions

Post a Comment

0 Comments