മുറിയനാവിയിൽ വൻ ലഹരി വേട്ട. വാടക ക്വാർട്ടേഴ്സിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടിച്ചു പ്രതി കസ്റ്റഡിയിൽ. ഇന്ന് രാവിലെ ഹോസ്ദുർഗ് പൊലീസാണ് പിടിച്ചത്. 1.70 കിഗ്രാം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. പ്രതിനേരത്തെയും മയക്ക് മരുന്ന് കേസുകളിൽ പിടിയിലായിരുന്നു. നേരത്തെ കാപ്പയിലും ഉൾപെട്ടു. അറസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.
0 Comments