Ticker

6/recent/ticker-posts

എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസർകോട്:എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽ പുത്തൂർ അറാഫത്ത് നഗറിൽ നിന്നും ഇന്നലെ രാത്രി കാസർകോട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുത്തുർ എടച്ചേരിയിലെ എം മുഹമ്മദ് ഹനീഫ 28, മൊഗ്രാൽ പുത്തൂരിലെ കെ.എം ഷംസുദ്ദീൻ33 എന്നിവരാണ് പിടിയിലായത്. ഹനീഫയുടെ പക്കൽ നിന്നും o.46 ഗ്രാം എം.ഡി.എം എയും ഷംസുദ്ദീ
ൻ്റെ പക്കൽ നിന്നും 11.53 ഗ്രാം കഞ്ചാവും പിടിച്ചു.
Reactions

Post a Comment

0 Comments