കാഞ്ഞങ്ങാട് : ഹൃദയാഘാതെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. രാത്രി ഹൃദയാഘാത മുണ്ടായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നർക്കിലക്കാട് വരക്കാടിലെ കെ.വി.
രാജിവൻ 58 ആണ് മരിച്ചത്. അടക്ക ഉലിക്കുന്നതൊഴിലാളിയായിരുന്നു. ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കാരം.
ഭാര്യ:പ്രമീള. മക്കൾ:കാവ്യ , നവ്യ . മരുമകൻ: റിജിൻ.സഹോദരങ്ങൾ : സുശീല, ശ്യാമള ,ലീല ,വിജയൻ സാവിത്രി, ചന്ദ്രിക.
0 Comments