Ticker

6/recent/ticker-posts

ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ കവർച്ച, സാധനങ്ങളും പണവും കവർന്നു

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് രാജേശ്വരി മoത്തിൽ കവർച്ച. കാൽലക്ഷം രൂപ വിലവരുന്ന പണവും സാധനങ്ങൾ മോഷണം പോയി. അമ്പലം വക യായുള്ള ചെമ്പ് ഭണ്ഡാരം , പിരി ശംഖും 5000രൂപയും മോഷണം പോയി. കഴിഞ്ഞ ദിവസം പട്ടാപകലാണ് മോഷണം. ഹോസ്ദുർഗിലെ കെ. കാർത്ത്യായനിയുടെ കുടുംബ വകയായുള്ള മoത്തിലാണ് മോഷണം. ഇവരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments