തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുണ്ടംകുഴി പുത്തിയടുക്കത്തെ പരേതനായ അപ്പുവിൻ്റെ മകൻ നാരായണൻ കുട്ടി 40 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments