ലക്ഷം രൂപ വില വരുന്ന മൂന്ന് തുണുകൾ മോഷണം പോയി. സംഭവത്തിൽ വീട്ടുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, ഷിറി ബാഗിലുവിലെ ആൾ താമസമില്ലാത്ത തറവാട് വീട്ടിൽ നിന്നു മാണ് മരവും പിത്തളവും കൊണ്ട് നിർമ്മിച്ച തൂണുകൾ മോഷണം പോയത്. നടുതളത്തിലുള്ള തൂണുകളാണ് മോഷണം പോയത്. വീട്ടുടമ കുന്താപുരം സ്വദേശി സൻമത്ത് ഹെഗ്ഡെയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments