വെടിവെപ്പ്. വെടിയേറ്റ് വീടിൻ്റെ ബാൽക്കണിയിലെ ചില്ല് പൊട്ടിയ നിലയിലാണ്. ഉപ്പള ഹിദായത്ത് ബസാറിലെ ഇസ്മായിൽ സിനാൻ്റെ 25 വീടിനാണ് വെടിയേറ്റത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെയാണ് സംഭവം. വെടിയേറ്റ് ചില്ല് പൊട്ടിയതിൽ കാൽ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ബാൽക്കണിയിൽ അഞ്ച് ചെറിയ പെല്ലറ്റുകൾ കിടക്കുന്നതായി കാണപ്പെട്ടു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments