കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി 10 ന് റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊന്നക്കാട് നെല്ലിമലയിലെ വിശ്വാമിത്രൻ്റെ മകൻ അനീഷ് 30 ആണ് മരിച്ചത്. കൊന്നക്കാട് റോഡിൽ കമ്മാടിയിലാണ് വീണ് കിടക്കുന്നതായി കണ്ടത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments