വിസമ്മതിച്ചപ്പോൾ കയറിപ്പിടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ സച്ചിൻ കുര്യാക്കോസിനെ 35 യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നിന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഭർതൃമതിയോടാണ് പ്രതി ബൈക്കിൽ കയറാൻ ആവശ്യപെട്ടത്. തുടർന്ന് കൈക്ക് പിടിച്ച് വലിക്കുകയായിരുന്നു. കേസ് എസ്.എം എസിന് കൈമാറിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments