Ticker

6/recent/ticker-posts

ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു

പയ്യന്നൂർ :ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് ഭർത്താവ് വീട്ടിൽ തൂങ്ങി മരിച്ചു. വീടിൻ്റെ വരാന്തയിൽ ഇന്ന് രാവിലെ 6 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. രാമന്തളി കുന്നരു നീലകരച്ചാലിലെ കുഞ്ഞി ശങ്കരൻ്റെ മകൻ കെ.പി. മണികണ്ഠൻ 65 ആണ് മരിച്ചത്. മദ്യലഹരിയിൽ രാത്രി ഭാര്യയുമായി വഴക്കിട്ടതിൽ ഭാര്യ പിണങ്ങി പോയതായി പറയുന്നു. ഇതേ തുടർന്നുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നും പറയുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments