Ticker

6/recent/ticker-posts

അനധികൃതമായി സൂക്ഷിച്ച ലോഡ് കണക്കിന് പീസാൻ് പിടികൂടി വിജിലൻസ്

കാഞ്ഞങ്ങാട് : അനധികൃതമായി സൂക്ഷിച്ച ലോഡ് കണക്കിന് പീസാൻ് പിടികൂടി വിജിലൻസ്. സ്ഥലത്ത് നിന്നും പിക്കപ്പപ്പ് കസ്റ്റഡിയിലെടുത്തു. മെറ്റൽ പൊടിക്കുന്ന ഫാക്ടറിയിൽ നിന്നും അനധികൃതമായി വാങ്ങി സൂക്ഷിച്ച് മറിച്ച് വിൽപന നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു. ചെർക്കള ചെർക്കള ബാലനടുക്കത്ത് നിന്നുമാണ് പിടികൂടിയത്. വാഹനം വിദ്യാനഗർ പൊലിസി പീസാൻ്റ് ജിയോളജി വകുപ്പിനും കെെമാറി. വിജിലൻസ് ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.
Reactions

Post a Comment

0 Comments