Ticker

6/recent/ticker-posts

പഞ്ചായത്തിനെയും മുഖ്യമന്ത്രിയെയും അവഹേളിച്ചു പൊലീസ് കേസ്

കാസർകോട്: ഗ്രാമ പഞ്ചായത്തിനെയും മുഖ്യമന്ത്രിയെയും സോഷ്യൽ മീഡിയയിൽ അവഹേളിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്.യു. ഡി .വൈ . എഫ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ ആദൂർ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായും മോശമായ രീതിയിലും മെസേജ് അയച്ച് ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് സി.കെ. കുമാരൻ്റെ 61 പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments