Ticker

6/recent/ticker-posts

സാബു അബ്രഹാം സി.പി.എമ്മിൻ്റെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥി

കാഞ്ഞങ്ങാട് : സി.പി. എം നേതാവ് സാബു അബ്രഹാം എൽ.ഡി.എഫിൻ്റെ കാസർകോട്ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാവും. ബേബി ബാലകൃഷ്ണൻ്റെ പിൻഗാമിയായാണ് മത്സരം. സാബുവിനെ മൽസരിപ്പിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും തീരുമാനമായി. എൽ.ഡി.എഫ് യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാവും. സി. പി എം , സി .ഐ . ടി .യുടെയും വിവിധ ഭാരവാഹിത്വം വഹിക്കുന്നു.
Reactions

Post a Comment

0 Comments