Ticker

6/recent/ticker-posts

കുടുംബം സഞ്ചരിച്ച കാർ ആക്രമിച്ച് തകർത്തു

കാഞ്ഞങ്ങാട് :കുടുംബം സഞ്ചരിച്ച കാർ ആക്രമിച്ച് തകർത്തു. തളങ്കര സിറാമിക് സ് റോഡിലെ കാർതടഞ്ഞാണ് ആക്രമണം നടത്തിയത്. വർഗീയ പരമായി ഇത് വഴി പോകാൻ വിടില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബണ്ടിച്ചാലിലെ ബി.എ. അബ്ദുൾ ആഷിഖിൻ്റെ കാറാണ് ഭീഷണിപെടുത്തി തകർത്തത്. മുൻ വശംഗ്ലാസ് തകർത്തതിൽ 20000 രൂപയുടെ
നഷ്ടം സംഭവിച്ചു. സംഭവവുമായി ബന്ധപെട്ട് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments