കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ മുൻസിപ്പൽ വാർഡിലെയു.ഡി.എഫ് റിബൽ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകിയ യൂത്ത് ലീഗ് നേതാവ് റഷീദാണ് പത്രിക പിൻവലിച്ചത്. അജാനൂർ പഞ്ചായത്തിൽ ചിത്താരി വാർഡിലെ മുസ്ലീം ലീഗ് റിബൽ സ്ഥാനാർത്ഥി സി.കെ. ഇർഷാദാണ് പത്രിക പിൻവലിച്ചത്. നിവിലെ വാർഡ് മെമ്പറായ ഇർഷാദ്, ലീഗ് നേതാക്കൾ നടത്തിയ ചർച്ചക്ക് പിന്നാലെ പത്രിക പിൻവലിക്കുകയായിരുന്നു.
0 Comments