Ticker

6/recent/ticker-posts

കാണാതായ കോട്ടിക്കുളം സ്വദേശി തളങ്കരയിൽ പുഴയിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കാണാതായ ബേക്കൽ കോട്ടിക്കുളം
 സ്വദേശിയെ ഇന്ന്
വൈകീട്ടോടെ തളങ്കരയിൽ 
പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
 കോട്ടിക്കുളത്തെ മൂസയുടെ മകൻ സി.എം. ഹാഷിമിനെ 53യാണ് തളങ്കര ഹാർബറിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 6 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്ന  മകൻ കെ.എച്ച് മുഹമ്മദ് സാബിത്തിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബേക്കൽ എസ്.ഐ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി.
Reactions

Post a Comment

0 Comments