കാഞ്ഞങ്ങാട് : മാവുങ്കാൽകോട്ടപ്പാറ കൊടവലത്ത് പുലി കിണറിൽ വീണ നിലയിൽ . ഇന്ന് രാത്രിയോടെയാണ് നിറയെ വെള്ളമുള്ള കിണറിൽ പുലിയെ വീണ നിലയിൽ കണ്ടത്. കൊടവലം ദേവി ക്ലബിന് അടുത്ത് റബർ തോട്ടത്തിലാണ് പുലി വീണത്. വെള്ളത്തിൽ നീന്തുന്ന നിലയിലാണ് പുലിയുള്ളത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തത്തി. നേരത്തെ ഈ ഭാഗത്ത് പുലി സാന്നിധ്യമുണ്ട്.
0 Comments