കാഞ്ഞങ്ങാട് :അർദ്ധരാത്രി യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. രാത്രി 11 നും ഇന്ന് പുലർച്ചെ ഒരു മണിക്കും ഇടെയാണ് യുവതിയെ കാണാതായത്. പനയാൽ വെളുത്തോളിയിലെ ഹരണ്യ 21 യെയാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
0 Comments