Ticker

6/recent/ticker-posts

പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം ലോറിക്ക് തീ പിടിച്ചു

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്കാണ് ഓടിക്കൊണ്ടിരുന്നനാഷണൽ പെർമിറ്റ് ലോറിക്ക് തീ പിടിച്ചത്. തീ ആളികത്തിക്കൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി.
Reactions

Post a Comment

0 Comments