കാഞ്ഞങ്ങാട് :മരം മുറിക്കുന്നതിനിടെ
ദേഹത്ത് വീണ്
തൊഴിലാളി മരിച്ചു. മുറിച്ച മരം മറ്റൊരു മരത്തിൽ തട്ടി അബദ്ധത്തിൽ ദേഹത്ത് വീണ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കള്ളാർ പൂതത്താൻ മൂലയിലെ പരേതനായ മുന്തൻ്റെ മകൻ ശങ്കരൻ 53 ആണ് മരിച്ചത്. പനത്തടി പാടികൊച്ചിയിൽ ഇന്ന് ഉച്ചക്കാണ് അപകടം. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments