Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഡ്രൈവർക്ക് പരിക്ക്

കാഞ്ഞങ്ങാട് : കാറും ഓട്ടോയും കൂട്ടിയിടിച്ചു ഡ്രൈവർക്ക് പരിക്കേറ്റു.പുതിയ കോട്ട വിനായക ജംഗ്ഷന് സമീപം ഇന്ന് വൈകീട്ട് ആണ് അപകടം. ഓട്ടോ ഡ്രൈവർ കൊവ്വൽ സ്റ്റോറിലെ ജനാർദനനാണ് 52 പരിക്കേറ്റത്. കാലിന് സാരമായി പരിക്ക് പറ്റിജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reactions

Post a Comment

0 Comments