കാസർകോട്:റെയിൽവെ സ്റ്റേഷൻ
പാർക്കിംഗ് ഗ്രൗണ്ടിൽ നർത്തിയിട്ടിരുന്ന യുവതിയുടെ സ്കൂട്ടർ
മോഷണം പോയി. കുമ്പള റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം. കൊടിയമ്മ മുടിപ്പനടുക്കയിലെ കെ.ഭവ്യ 27 യുടെ സ്കൂട്ടറാണ് മോഷണം പോയത്. ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബ്ലൂ കളറിലുള്ള സ്കൂട്ടറാണ് മോഷണം പോയത്. കുമ്പള പൊലീസ് കേസെടുത്തു.
0 Comments