Ticker

6/recent/ticker-posts

മടിക്കൈയിൽ സി.പി.എം സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് :
മടിക്കൈ പഞ്ചായത്തിൽ  എൽഡിഎഫ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബങ്കളം പത്താം വാർഡ് സ്ഥാനാർഥി സി.പി എമ്മിലെ സി. വി.ശാന്തിനിയെയാണ് 
എതിർ സ്ഥാനാർത്ഥികളില്ലാത്തതിനാൽ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
Reactions

Post a Comment

0 Comments