Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അടക്കം മൂന്ന് യുവാക്കൾ കാസർകോട്ട് അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി കാഞ്ഞങ്ങാട് അജാനൂർ കൊളവയൽ സ്വദേശി അടക്കം മൂന്ന് യുവാക്കൾ കാസർകോട്ട് അറസ്റ്റിലായി. കൊളവയലിലെ നൗഷാദ് മൻസിലിൽ
 പി . എം . നൗഷാദ് 38, ഉള്ളാൾ മീലങ്ങാടിയിലെ മുഹമ്മദ് സിറാജ് 25, നെല്ലിക്കട്ട ചൂരിപ്പള്ളത്തെ  അഷറഫ് അഹമ്മദ് അബ്ദുള്ള 46 എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ പുതിയ ബസ് സ്റ്റാൻഡ് സർവീസ് റോഡിൽ നിന്നു മാണ് പ്രതികൾ കാസർകോട് പൊലീസിൻ്റെ പിടിയിലായത്. 0.08 ഗ്രാം എം.ഡി.എം എയും O. 93 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
Reactions

Post a Comment

0 Comments