കാസർകോട്:യുവാവിനെ വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9 മണിക്ക് ശേഷം ജീവനൊടുക്കിയതാണെന്ന് കരുതുന്നു. മുള്ളേരിയ ചൂരി മൂലയിലെ സി.എച്ച്. രാജേശ്വര 37 ആണ് മരിച്ചത്. ഭാര്യ: സൗമ്യ. ആദൂർ പൊലീസ് സ്ഥലത്തെത്തി.
0 Comments