കാസർകോട്:വീട്ടിൽ കെട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ച ആൾ ചികിൽസയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാവിലെ 10 ന് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്തി കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ ഇന്ന് പുലർച്ചെ മരിച്ചു. പാറക്കട്ട ബി. ബാബുരാജ് 57 ആണ് മരിച്ചത്. ഭാര്യ: ആശ. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments