Ticker

6/recent/ticker-posts

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി നൽകി യുവാവ്

കാഞ്ഞങ്ങാട് :കളഞ്ഞ് കിട്ടിയ എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്,8000 രൂപയും മറ്റ് വിലപ്പെട്ട രേഖയുമടങ്ങിയ  പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ച് നൽകി  യുവാവ് മാതൃകയായി.
തീർത്ഥങ്കരയിൽ നിന്നും നീലേശ്വരത്തേക്കുള്ള യാത്രയിൽ നെടുങ്കണ്ടയിലെ എൻ.എൻ.അബൂബക്കിൻ്റെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്,
കണിച്ചിറകാവിനടുത്തു നിന്ന് ടി. കെ. കുഞ്ഞികണ്ണൻ്റെ മകൻ ബിജുവിനാണ് കളഞ്ഞുകിട്ടിയത്. ഉടൻ സോഷ്യൽ മീഡിയ വഴി ഉടമയെ കണ്ടെത്താൻ ശ്രമം നടത്തി ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു.
Reactions

Post a Comment

0 Comments