ലൈറ്റ്, ഫോൺ, പണി സാധനങ്ങളുമായി കടന്നു കളഞ്ഞു. വീട്ടുടമസ്ഥയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബളാൽ കുഴിങ്ങാട് തട്ടിലെ എൽ.കെ ഖദീജയുടെ 58 വീട്ടിലാണ് കവർച്ച. കഴിഞ്ഞ മാസം 17 ന് അടച്ചിട്ട വീട് കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. നാല് ചാക്ക് ഉണങ്ങിയ അടക്ക 30 കിലോ കുരുമുളകും മോഷണം പോയി. സ്റ്റോർ റൂമിൽ സൂക്ഷിച്ച പണി സാധനങ്ങളാണ് മോഷണം പോയത്.
0 Comments