Ticker

6/recent/ticker-posts

ഒന്നെ മുക്കാൽ ലക്ഷം രൂപ വില വരുന്ന ബൈക്ക് മോഷണം പോയി

കാസർകോട്: താമസ സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന
ഒന്നെ മുക്കാൽ ലക്ഷം രൂപ വില വരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി.
മുന്നാട് വട്ടം തട്ട പരപ്പയിലെ സി. ബി. സുജിത്തിൻ്റെ 27ബൈക്കാണ് മോഷണം പോയത്.
 തലപ്പാടി വഴിയോര ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്. രാവിലെ 8 മണിക്കും 10 മണിക്കും ഇടയിലാണ് മോഷണം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments