Ticker

6/recent/ticker-posts

വിൽപ്പനക്ക് കൊണ്ട് വന്ന 126 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് :വിൽപ്പനക്ക് കൊണ്ട് വന്ന 126 . 86ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കഞ്ചാവ്ചില്ലറ വിൽപ്പന നടത്തിയ വകയിൽ കാണപെട്ട 3500 രൂപ പിടികൂടി. ഇന്ന് രാത്രി 7 മണിയോടെ കൈതക്കാട് നിന്നുമാണ് പ്രതിയെ ചന്തേര പൊലീസ് പിടികൂടി കേസെടുത്തത്. തുരുത്തി കഞ്ചിനിക്കാട് ഐസ് പ്ലാൻ്റിന് സമീപത്തെ എം.നിസാർ 40 ആണ് പിടിയിലായത്. പ്രതി വ്യാപകമായി കഞ്ചാവ്ചില്ലറ വിൽപ്പന നടത്തുന്നതായി പരാതിയുണ്ടായിരുന്നു.
Reactions

Post a Comment

0 Comments