പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിലേക്ക് വരികയായിരുന്ന ബാവാസ് ബസ്
ഡ്രൈവർ പെരുമ്പട്ട സ്വദേശി
റുവൈസിനെ 24 യും കണ്ടക്ടർ തടിയൻ കൊവലിലെ അഭിനന്ദ് 19 എന്നിവരെയാണ്
ആക്രമിച്ചത്. ഇന്ന്
വൈകീട്ടാണ് സംഭവം.
ബീരിച്ചേരി ഗേറ്റിനടുത്ത് വച്ച് കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് പറയുന്നു. വെള്ളാപ്പിൽ ബസിന് കുറുകെ കാർ ഇട്ട്
ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് മർദ്ദിച്ചതായാണ് പരാതി.
0 Comments