കാസർകോട്:തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11 തീയതികളിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ പതിമൂന്നിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു
പോളിംഗ് ബൂത്തുകൾ ആയി പ്രവർത്തിക്കുന്ന 158 അംഗൻവാടി സെൻററുകൾക്കും അവധി ബാധകമാണ്.
0 Comments