കാഞ്ഞങ്ങാട് പഴയകടപ്പുറത്തേക്ക് ആഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് കേസെടുത്തത്.
കല്ലൂരാവി സ്വദേശികളായ നാഫി 15, ഷബാബ് 23,ഹംസ 20 സിനാൻ 15 എന്നിവർക്കാണ് പരിക്കേറ്റത്. ഹസീബ് , സാബിർ, അനാസ്, ആഷിഖ്, ഷെറീഫ് മറ്റ് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് കേസ്'
0 Comments