Ticker

6/recent/ticker-posts

16 കാരൻ ഓടിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു, മാതൃസഹോദരിക്കെതിരെ കേസ്

കാഞ്ഞങ്ങാട് :16 കാരൻ ഓടിച്ച മോട്ടോർ ബൈക്ക്
 പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ
 മാതൃസഹോദരിക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ തങ്കയം പെട്രോൾ പമ്പിനടുത്ത് നിന്നും ചന്തേര പൊലീസ് ആണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിൽ മാതാവിൻ്റെ അനുജത്തിയാണ് ബൈക്ക് ഓടിക്കാൻ നൽകിയതെന്ന് പറഞ്ഞു. തുടർന്ന് തൃക്കരിപ്പൂർ നീലാമ്പം സ്വദേശിനിക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments