കാസർകോട്: ഭാര്യക്ക് നേരെ
കത്തി വീശി നരഹത്യക്ക് ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു.
കടന്നപ്പള്ളി, വെളയാങ്കോട് കുളപ്പുറത്തെ സുരേഷി -44,നെയാണ് കുമ്പള പൊലീസ് അറസ്ററ് ചെയ്തത്.
ഭാര്യ എടനാട്പെർണ
ആശാകുമാരി നൽകിയ പരാതിയിൽ നരഹത്യാശ്രമത്തിന് കേസെടുത്താണ് അറസ്റ്റു ചെയ്തത്. 21ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
ആശാകുമാരിയുടെ ബന്ധുവായ ഗുരുപ്രസാദ് വീട്ടിൽ വരുന്ന വിരോധത്തിൽ ചീത്ത വിളി
ക്കുകയും കൈകൊണ്ടടിക്കുകയും സിറ്റൗട്ടിന്റെ വാതിലിൽ തലഇടിപ്പിക്കുക യും ചെയ്‌തുവെന്നു പരാതിലാണ് കേസെടുത്തത്.
22ന് ഉച്ചക്ക് 12.30ന്
0 Comments