Ticker

6/recent/ticker-posts

വീട്ടിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

പയ്യന്നൂർ :വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ആലപ്പടമ്പ അയ്യോളത്തെ തങ്കച്ചൻ്റെ മകൻ കെ. ടി. വിനീഷ് 3 6 ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുഴഞ്ഞുവീണത്. ചികിൽസയിലിരിക്കെ ഇന്നാണ് മരണം. പെരിങ്ങോം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments