വീട് കയറിയുള്ള അക്രമത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. റാക്കോലിലെ നിഷ 40,പാറുക്കുട്ടി 65 എന്നിവർക്ക് ഉൾപെടെയാണ് പരിക്ക്. പരാതിയിൽ പാറപ്പള്ളിയിലെ ശിവകുമാർ, തനുശ്രീ ഉൾപെടെ മൂന്ന് പേർക്കെതിരെയാണ് കേസ്. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments