കാഞ്ഞങ്ങാട് :18 വയസുകാരിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ 1.30 നും 6 മണിക്കും ഇടയിൽ കാണാതാവുകയായിരുന്നു. കൈതക്കാടിലെ ആബിദയുടെ മകൾ ആഫിറയെയാണ് കാണാതായത്. ചന്തേര പൊലീസ് കുഞ്ഞിമംഗലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നു.
0 Comments