പയ്യന്നൂർ :ഒരു മാസവും എട്ട്
ദിവസവും പ്രായമായ ആൺ
കുട്ടി മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ 1.30 നും 6.30 നും ഇടയിൽ ആണ് മരണം. ഏഴിമല നാവൽ ഗേറ്റിൽ താമസിക്കുന്ന അനിൽ കുമാറിൻ്റെ കുഞ്ഞാണ് മരിച്ചത്. പുലർച്ചെ മാതാവ് പാർവതി പാൽ കൊടുത്ത് കിടത്തിയതാണെന്ന് പൊലീസിനോട് പറഞ്ഞു. പയ്യന്നൂർ പൊലീസ് കേസെടുത്ത് പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു.
0 Comments