ധർമ്മപാലൻ ദാരില്ലത്തിൻ്റെ പ്രചരണ പോസ്റ്റുകൾ
നശിപ്പിച്ചു. പ്രദേശത്ത് ലഹള ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പോസ്റ്ററുകൾ നശിപ്പിച്ചതിന് കാസർകോട് പൊലീസ് കേസെടുത്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് ലീഗ് സ്ഥാനാർത്ഥിയാണ് ധർമ്മ പാൽ. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മതിലുകളിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് കീറി നശിപ്പിച്ചത്. അബ്ദുൾ ഖാദർ കടവത്തിൻ്റെ പരാതിയിലാണ് കേസ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
0 Comments