Ticker

6/recent/ticker-posts

18 വയസുകാരിയെ വീട്ടിൽ നിന്നും കാണാതായി

കാസർകോട്:18 വയസുകാരിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ഇന്നലെ രാത്രി 8 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. നായന്മാർമൂലയിലെ സാൽമിയ ഫാത്തിമ്മയെയാണ് കാണാതായത്. പിതാവിൻ്റെ പരാതിയിൽ വിദ്യാനഗർപൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments