Ticker

6/recent/ticker-posts

കണ്ണൂരിൽ 19 കാരനും മുത്തശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരേ വീട്ടിൽ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണൻ (19), മുത്തശ്ശി റെജി വി.കെ, ഇവരുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. 19 കാരനായ കൃഷ്‌ണൻ നേരത്തെ ഒരു  കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൃഷ്ണൻ ആത്മഹത്യ ചെയ്തതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കേസുമായി ബന്ധപ്പെട്ട 
മാനസിക വിഷമത്തെത്തുടർന്ന് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 
കുടുംബത്തിന്റെ കൂട്ട ആ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments