Ticker

6/recent/ticker-posts

റാണിപുരത്ത് നിന്നും മടങ്ങിയ കാർ അപകടത്തിൽപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :റാണിപുരം ടൂറിസ്ററ് കേന്ദ്രത്തിൽ നിന്നും മടങ്ങിയ കാർ അപകടത്തിൽപ്പെട്ടു. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
 കർണ്ണാടക പു ത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് പാണത്തൂരിന് സമീപം കുണ്ടുപ്പള്ളി -മാപ്പിളച്ചേരി ഇറക്ക ത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. കാ റിൽ അഞ്ചു പേർ ഉണ്ടായിരുന്നു. ഇതിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 കുത്തനെയുള്ള ഇറക്കത്തിലാണ് കാർ അപകടത്തിൽപെട്ടത്.
Reactions

Post a Comment

0 Comments