കാഞ്ഞങ്ങാട് :യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചിതയായ 39 കാരി നൽകിയ പരാതിയിൽ മുഹമ്മദലി എന്ന ആൾക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഒപ്പം താമസിച്ചിരുന്ന യുവാവ് പീഡിപ്പിച്ചതായാണ് പരാതി. 2019 മുതൽ ഒപ്പം താമസിക്കുന്ന ആൾ പലതവണ ബലാൽസംഗം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments