കാസർകോട്:19 വയസുകാരൻ
സാരിയിൽ കെട്ടി
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. മംഗൽപ്പാടി പുളികുത്തിയിലെ കരുണാകരൻ്റെ മകൻ ശശികുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിക്കാണ് കണ്ടത്. മംഗൽ പാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തും.
0 Comments