എസ്.ഐ കയ്യേറ്റം ചെയ്തു. ഹോസ്ദുർഗ് എസ്.ഐ സി.പി.
ജിജേഷിനെയാണ് കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി അലാമിപ്പള്ളി ആണ് സംഭവം. സംഭവവുമായി ബന്ധപെട്ട് ബല്ല സ്വദേശി ചന്ദ്രനെ 53 തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ട് നൽകിയ നോട്ടീസ് കീറി കളയുകയും ഇത് തടഞ്ഞപ്പോൾ യൂണിഫോമിൻ്റെ കോളറിൽ പിടിക്കുകയും ലൈൻ യാഡ് വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചും കൈ പിടിച്ച് തിരിച്ച് പിടിച്ച് മാന്തി മുറിവേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
0 Comments